أَمْ لَهُ الْبَنَاتُ وَلَكُمُ الْبَنُونَ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
അതല്ല, അവന്നു (അല്ലാഹുവിനു)ള്ളത് പെണ്‍മക്കളും നിങ്ങള്‍ക്കുള്ളത് ആണ്‍മക്കളുമാണോ?
കാരകുന്ന് & എളയാവൂര്
അല്ല; അല്ലാഹുവിന് പുത്രിമാരും നിങ്ങള്‍ക്ക് പുത്രന്മാരുമാണെന്നോ?
: